Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellore

വെ​ല്ലൂ​ർ വി​ഐ​ടി​യി​ൽ ഓ​ണാ​ഘോ​ഷം

വെ​​​​​​ല്ലൂ​​​​​​ർ: വെ​​​​​​ല്ലൂ​​​​​​ർ വി​​​​​​ഐ​​​​​​ടി സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​യി​​​​​​ൽ ഓ​​​​​​ണം ആ​​​​​​ഘോ​​​​​​ഷി​​​​​​ച്ചു. വാ​​​​​​ർ​​​​​​ഷി​​​​​​ക ഓ​​​​​​ണാ​​​​​​ഘോ​​​​​​ഷ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​യാ​​​​​​യ ‘ത​​​​​​നി​​​​​​മ’യു​​​​​​ടെ 25-ാം പ​​​​​​തി​​​​​​പ്പി​​​​​​ൽ കേ​​​​​​ര​​​​​​ള ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര, വി​​​​​​ജി​​​​​​ല​​​​​​ൻ​​​​​​സ് മ​​​​​​ന്ത്രി ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല മു​​​​​​ഖ്യാ​​​​​​തി​​​​​​ഥി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ത​​​​​​മി​​​​​​ഴ്നാ​​​​​​ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി​​​​​​ജ​​​​​​യ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​വി​​​​​​രു​​​​​​ദ്ധ പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ പി​​​​​​ന്തു​​​​​​ണ ന​​​​​​ൽ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ചു.

കേ​​​​​​ര​​​​​​ള പൊ​​​​​​ലിസ് ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ന്ന ‘ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ തൂ​​​​​​ഫാ​​​​​​ൻ’ല​​​​​​ഹ​​​​​​രി​​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യും കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി​​​​​​യും പ്ര​​​​​​ശം​​​​​​സ അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​താ​​​​​​യി ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല പ​​​​​​റ​​​​​​ഞ്ഞു. ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക്കു കീ​​​​​​ഴി​​​​​​ൽ 11,085 പേ​​​​​​ർ അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​കു​​​​​​ക​​​​​​യും 10,256 കേ​​​​​​സു​​​​​​ക​​​​​​ൾ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്യു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്.

ഇ​​​​​​തി​​​​​​ൽ വി​​​​​​ജ​​​​​​യ്‌​​​​​​യു​​​​​​ടെ പി​​​​​​ന്തു​​​​​​ണ തേ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും ന​​​​​​ട​​​​​​ൻ മോ​​​​​​ഹ​​​​​​ൻ​​​​​​ലാ​​​​​​ലി​​​​​​നൊ​​​​​​പ്പം വി​​​​​​ജ​​​​​​യ് കൊ​​​​​​ച്ചി​​​​​​യി​​​​​​ലെ​​​​​​ത്തി ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്നും ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ശീ​​​​​​ർ​​​​​​ഷ വ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തെ​​​​​​യും ഉ​​​​​​ന്ന​​​​​​ത​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ രം​​​​​​ഗ​​​​​​ത്തെ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ​​​​​​യും ച​​​​​​ട​​​​​​ങ്ങി​​​​​​ൽ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ച വി​​​​​​ഐ​​​​​​ടി ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ഡോ. ​​​​​​ജി. വി​​​​​​ശ്വ​​​​​​നാ​​​​​​ഥ​​​​​​ൻ പ്ര​​​​​​ശം​​​​​​സി​​​​​​ച്ചു. വി​​​​​​ഐ​​​​​​ടി കാ​​​​​​മ്പ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​റാ​​​​​​യി​​​​​​ര​​​​​​ത്തോ​​​​​​ളം മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ പ​​​​​​ഠി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

ച​​​​​​ട​​​​​​ങ്ങി​​​​​​ൽ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ ല​​​​​​ഹ​​​​​​രി​​​​​​വി​​​​​​രു​​​​​​ദ്ധ പ്ര​​​​​​തി​​​​​​ജ്ഞ​​​​​​യെ​​​​​​ടു​​​​​​ത്തു. തു​​​​​​ട​​​​​​ർ​​​​​​ന്ന് വി​​​​​​വി​​​​​​ധ ക​​​​​​ലാ​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളും അ​​​​​​ര​​​​​​ങ്ങേ​​​​​​റി. 3000ത്തി​​​​​​ല​​​​​​ധി​​​​​​കം വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളും സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ലാ ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ളും ച​​​​​​ട​​​​​​ങ്ങി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

Latest News

Corehub Up